ശ്രീകൃഷ്ണന്‍ മതെതരന്‍ ആക്കപെടുമ്പോള്‍ ...........
അതെ ... ഇതു മതെതരന്മാരുടെ കാലം ..മതേതര ഓണം , മതേതര രക്ഷബാന്തന്‍ , ഇപ്പോ മതേതര ശ്രീ കൃഷ്ണനും .... ഇവര്‍ എന്താണീ മതേതരം എന്നുകൊണ്ട് ഉദേശിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല . എന്തായാലും സിപിഎം മാറാന്‍ ശ്രെമിക്കുന്നുണ്ട് .. അത് ഉറപ്പാണ് . അതിന്ടെ കൊലഹലമാണ് ഇന്നു നമ്മള്‍ കാണുന്നതൊക്കെയും . എന്നാല്‍ എങ്ങയാണ് മാറേണ്ടത് എന്ന് മാത്രം അവര്‍ക്ക് അറീല്ല .ആരെയാണ് അവര്‍ മാത്രുക ആകേണ്ടത് എന്ന ആലോചനകള്‍ക്ക് ഒടുവില്‍ അവര്‍ ഒരുതരം കണ്ടെത്തി .. അത് അവരുടെ പ്രധാന ശത്രു തന്നെ ആയ ആര്‍ എസ് എസ് ആണ് .
അവിടെയാണ് സിപിഎം നു തെറ്റിയത് . ഇത്രേം കാലം മതത്തെ കുറ്റപെടുത്തി നടന്നവര്‍ മത ചടങ്ങുകളെ ഏറ്റടുക്കാന്‍ ശ്രെമിച്ചാല്‍ അത് വലിയ വിഡ്ഢിത്തരം ആവും എന്ന് പറഞ്ഞു കൊടുക്കാന്‍ പാര്‍ട്ടിയുടെ തല നരച്ച നേതാക്കള്‍ക്ക് കഴിഞ്ഞില്ല . ഒന്നുമില്ലേലും സ്വന്തം പ്രവര്‍ത്തകരുടെ മനസേങ്കിലും അറിയണമായിരുന്നു .
പ്രവര്‍ത്തകര്‍ പാര്‍ടിയില്‍ നിന്നും അകന്നു പോകുന്നു . അതാണ് പ്രശ്നം . അതിനു ഇതാണോ പരിഹാരം ...?
അല്ല ... മാറിച്ച് ജനകീയ വിഷയത്തില്‍ നിന്നും അകന്നു പോവുന്നു .. എന്താണ് അകന്നു പോവാന്‍ കാരാണം . ?
പണ്ടൊക്കെ ജനകീയ വിഷയം വരുമ്പോള്‍ ഒരു വശത്ത് പാര്‍ട്ടിയും ജനങ്ങളും മറു വശത്ത് ബൂര്‍ഷയും ആയിരുന്നു എങ്കില്‍ ഇന്നു അത് മാറി ഒരു വശത്ത് ജനങ്ങളും മറു വശത്ത് പാര്‍ട്ടിയോ അല്ലെങ്കില്‍ പാര്‍ട്ടി സ്വധിനമുള്ള അല്ലെങ്കില്‍ പാര്‍ടിയുമായി ബന്ധപെട്ടവരുടെ ബിനാമികളോ ആയിരിക്കും എന്നതാണ് കാരണം .
പാട്ടിയുടെ ക്ഷീണം മാറ്റാന്‍ ഹിന്ദുക്കളുടെ ആചാരങ്ങളില്‍ ഇടപെടുന്നതിനു പകരം എന്തുകൊണ്ട് മറ്റു മതസ്ഥരുടെ ആഘോഷങ്ങള്‍ മതേതരം ആകുന്നില്ല . എന്തുകൊണ്ട് മതേതര ഇഫ്താര്‍ സംഗടിപ്പികുനില്ല ...? എന്തുകൊണ്ട് അത് വെറും ഒരു ഇഫ്താര്‍ വിരുന്ന്‍ ആയി മാറുന്നു ...? എന്തുകൊണ്ട് മതേതര ക്രിസ്തുമസ് ഉണ്ടാവുന്നില്ല ...?
ഇതൊക്കെയാണ് ജനങ്ങള്‍ നിങ്ങളോട് ചോദിക്കുന്നത് ...
അതിനു മറുപടിയായി നിങ്ങള്‍ കണ്ണ് ഉരുട്ടിയാല്‍ സ്വാഭാവികമായും അവര്‍ നിങ്ങളില്‍ നിന്നും അകലും ... ഒറ്റപെടുതും .
നിങ്ങലോഴിച്ചു മറ്റുള്ള പാര്‍ട്ടികള്‍ ഒക്കെ വര്‍ഗിയ പാര്‍ട്ടികള്‍ ആണെന്ന് പറയുന്ന നിങ്ങള്‍ എന്തുകൊണ്ട് കേരളത്തില്‍ ഏറ്റവും കൂടുതല്‍ അക്രമ കേസുകള്‍ ഉണ്ടാകുന്ന പാര്‍ട്ടി ആയി മാറി ...?
ഇന്നത്തെ സമൂഹം ആഗ്രഹിക്കുന്ന സമാധാനം എന്ന് നിങ്ങള്ക്ക് കൊടുക്കാന്‍ കഴിയുന്നുവോ അന്ന് നിങ്ങളിലെക്കും ഒഴുകും ഈ പറയുന്ന ജനം .
ബിജെപി അക്രമ പാര്‍ട്ടി അല്ലാത്തത് കൊണ്ടല്ല നിങ്ങളില്‍ നിന്നും വിട്ടു പോവുന്നവര്‍ അങ്ങോട്ട് പോവുന്നത് ... മറിച്ചു പാര്‍ട്ടിയില്‍ നിന്നും ഉണ്ടാകുന്ന മോശം അനുഭവം കൂടുമ്പോള്‍ സഹികെട്ടാണ് അണികള്‍ പുറത്തു പോവുന്നത് . അവര്‍ പുറത്തു പോകുമ്പോള്‍ നിങ്ങളില്‍ നിന്നും ഉണ്ടാകുന്ന ഭീഷണിയും അക്രമത്തേയും ചെറുക്കാന്‍ വേണ്ടി മാത്രമാണ് അവര്‍ മറ്റൊരു പ്രഭാല ശക്തിയില്‍ ചേകെരുന്നത് . ഇതു മനസ്സിലാക്കി അവരെ ശാന്തമായി പരിഗണിച്ചു നാട്ടിലെ കുട്ടി സഘാക്കന്‍മാരുടെ ചെറ്റത്തരങ്ങള്‍ക് ചുട്ട മറുപടി കൊടുക്കാന്‍ നേത്രുത്വം തയ്യാറായാല്‍ നിങ്ങള്‍ പഴയ പ്രതാപം വീണ്ടെടുക്കും ......ഇല്ലെങ്കില്‍ ..
ഈ അവസ്ഥ തുടര്‍ന്നാല്‍ മറ്റു ചെറു പാര്‍ടികളില്‍ ഒന്നായി നിങ്ങളും മാറും . തീര്‍ച്ച ..............

No comments:
Post a Comment