കേരളം കണ്ട ഏറ്റവും വലിയ അഴിമതി നടത്തിയ ഒരു സ്ത്രീ ..... അവരെ നാട്ടുകരെക്കാളും നന്നായി അറിയാവുന്നത് നമ്മുടെ മന്ത്രിമാര്‍ക്കാണ് ..
അവരോട് കളിക്കാന്‍ ആര്‍കും ധൈര്യം ഇല്ല ... അഥവാ കളിച്ചാല്‍ ...... അപ്പൊ അറിയും വിവരം . പിന്നെ കേസായി , വകുപ്പുകളായി , നൂറായിരം നൂലാമാലകള്‍ ഉറപ്പാണ് ....
എന്തായാലും ഒരു കാര്യം ഉറപ്പാണ് .. ഈ സ്ത്രീ സ്വാതന്ത്ര്യം ഏറ്റവും
കൂടുതല്‍ ദുരുപയോഗം ചെയ്ത ആള്‍ ഈ " സോളാര്‍ " ആകും എന്ന കാര്യം സംശയം വേണ്ട .
മന്ത്രിമാര്‍കെതിരെ ഇവര്‍ കൊടുത്ത പരാതികള്‍ വായിച് എന്നും യുവാക്കള്‍ ഇക്കിളിപ്പെട്ടിട്ടെ ഉള്ളു ....
ആരാണിവരുടെ യഥാര്‍ത്ഥ സ്പോണ്‍സര്‍മാര്‍ ... ആര്‍കും അറിയില്ല .. എന്നാ എല്ലാര്‍കും ഒന്നറിയാം .. " സോളാര്‍ " നെ തൊട്ടുകളിച്ചാല്‍ ആകളി തീകളി തന്നെയാണ് ...
MLA മാരും മന്ത്രിമാരും അവരുടെ പേരുവിവരങ്ങള്‍ പുറത്തു വരാതിരിക്കാന്‍ കോടികളുമായി പരക്കംപാഞ്ഞു ....
ഇവര്‍ക്ക് ഇന്നു ഒരു സെലിബ്രിടി പരിവേഷം ആണുള്ളത് ...
ഇവര്‍ വരുന്നിടത്ത് ആള് കൂടുന്നു . ഓട്ടോഗ്രാഫ് വാങ്ങാനുള്ള തിരക്ക് വേറെയും ..
എന്താണ് ഇതിനുമാത്രം അവര്‍ മഹത്തായ കാര്യം ചെയ്തത് ...... ? തട്ടിപ്പ് നടത്തിയതോ ...? അതോ നാട് മുഴുവന്‍ നടന്ന് വ്യഭിച്ചരിച്ചതോ ......?
എങ്ങനെയാണു ഇവര്‍ക്ക് ഈ സെലിബ്രിടി പരിവേഷം കിട്ടിയത് ...?
ഈയിടെ അവരുടെ അശ്ലീല ദൃശ്യങ്ങള്‍ whatsapp വഴി പ്രചരിച്ചിരുന്നു . അതിനവര്‍ പ്രതികരിച്ച രീതി കണ്ടാലറിയാം അവരുടെ standerd . അവര്‍ ആ കാര്യം മൌനമായി സമ്മതിക്കുകയായിരുന്നു . എന്നിട്ട് അവര്‍ കേസ് കൊടുക്കുകയാണ് ചെയ്തത് . ആ വീഡിയോ കാണുന്നവരുടെയും ഷെയര്‍ ചെയ്യുന്നവരുടെയും പേരില്‍ കേസെടുക്കണം എന്നവര്‍ ആവശ്യപെട്ടു . ഇതു കേട്ട് നമ്മുടെ പാവം പോലീസ് ഏമാന്‍മാര്‍ ആണ് കുഴങ്ങിയത് . അവര്‍ക്ക് ഈ വൃത്തികേടുകള്‍ മുഴുവനും കാണിക്കാം .. അതെ സ്വയം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യാം .. അത് കുറ്റകരമല്ല .. അത് കണ്ട നമ്മളാണ് കുറ്റക്കാര്‍ .. (പടക്കം പോട്ടിച്ചവരുടെ പേരില്‍ കേസില്ല .. എന്നാല്‍ അതിന്റെ ശബ്ദം കെട്ടവരുടെ പേരില്‍ കേസെടുക്കും എന്ന് പറയുംപോലെ )
അതിനു ശേഷം പല സംഭവങ്ങളിലൂടെ അവര്‍ നമ്മുടെ അടുതെത്തി .,
നമ്മുടെ മാധ്യമങ്ങള്‍ ദിനംപ്രതി നല്ലതും ചീത്തതും ആയ വാര്‍ത്തകള്‍ നല്‍കി .. ചിലര്‍ അവരെ സപ്പോര്‍ട്ട് ചെയ്തു വാര്‍ത്തകള്‍ എഴുതി ..
നമ്മുടെ പത്ര മുത്തശ്ശിമാര്‍ അവരുടെ കള്ളകളികള്‍ മനപ്പൂര്‍വം മുക്കി ....
ഇന്നു അവര്‍ക്ക് ആരോടും എങ്ങനെയും പെരുമാറാം .. കാരണം ആ വാര്‍ത്ത നാട്ടുകാര്‍ അറിയാതിരിക്കാനുള്ള വഴി അവര്‍ക്ക് നന്നായി അറിയാം ..
അവര്‍ ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ക്ക് ഇരയകുന്നവരെ തന്നെ അവര്‍ അതെ കേസിലെ പ്രതികളക്കുന്നു
ആര്‍കും ആരോടും ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ അവര്‍ തന്നെ ഉണ്ടാക്കി .....
ഇന്നും അവര്‍ നടക്കുന്നു .. ഇതേ സമുഹത്തില്‍ ... നമ്മളെ നോക്കി വെളുക്കെചിരിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങള്‍ വഴി അവര്‍ പെരെടുക്കുന്നു ....
ഇതാണ് ഇപ്പോളത്തെ നമ്മുടെ നാടിന്‍റെ അവസ്ഥ ............ അഭിമാനിക്കു ...